അസഹിഷ്ണുവിന്റെ ന്യൂസ്പ്രിന്റ് കുറിപ്പുകൾ
Thursday, January 2, 2014
മറ
നിഴലടിക്കാത്ത ജീവിതം,
നിഴലടിക്കുന്ന ജീവിതത്തോട്
ചോദിച്ചു.
“നിനക്ക്
ഇതിനൊക്കെ
ലൈനിങ്ങ്
വെപ്പിച്ചുകൂടേ?”
Newer Post
Older Post
Home